Online resource site for Orthodox Syrian Sunday School
Online resource site for Orthodox Syrian Sunday School
പാഠം പതിനാല്
നമുക്ക് പാടി ദൈവത്തെ ആരാധിക്കാം
സങ്കീ 33:1
Will Update Soon !
പാഠം പതിനഞ്ച്
നമുക്ക് പാടാം ; മദ്ധ്യസ്ഥപ്രാർത്ഥന അർപ്പിക്കാം
വി . ലൂക്കോസ് 1 : 38
Will Update Soon !
പാഠം പതിനാറ്
പള്ളി ദൈവത്തിന്റെ ആലയം
സങ്കീ 84:1
Will Update Soon !
പാഠം പതിനേഴ്
ഞങ്ങൾ പതിവായി പള്ളിയിൽ പോകുന്നു
സങ്കീ 23:6
Will Update Soon !
പാഠം ഇരുപത്
അനുസരണം
സദ്യ . 6 : 20
Will Update Soon !
പാഠം ഇരുപത്തിഒന്ന്
നല്ല കൂട്ടുകാർ
സദ്യ 17:17
Will Update Soon !
പാഠം ഒന്ന് - ദൈവം നമ്മെ സൃഷ്ടിച്ചു
ഉൽപ്പത്തി 1:1 -10
പാഠം ഒന്ന് - ദൈവം നമ്മെ സൃഷ്ടിച്ചു
ഉൽപ്പത്തി 1:1 -10
വീഡിയോ 2
ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു
മാതാപിതാക്കൾ പറയുന്ന കാര്യങ്ങൾ നമ്മൾ അനുസരിക്കണം. അവർ അരുത് എന്ന് വിലക്കുന്ന കാര്യങ്ങൾ ഒരിക്കലും ചെയ്യ രുത്. നമ്മ സൃഷ്ട്ടിച്ച് നമുക്കല്ലാം നൽകുന്ന ദൈവത്ത
എന്നും നന്ദിയോടെ സ്തുതിക്കണം
സകലത്തിന്റെയും സ്രഷ്ടാവ് ദൈവമാണ്. താൻ സൃഷ്ടിച്ച സകല
ത്തെയും ദൈവം സ്നേഹിച്ച് പരിപാലിക്കുന്നു. ദൈവകല്പനകൾ നാം
അനുസരിക്കേണ്ടതാണ്.
ആദാമെന്റെ വല്യപ്പൻ
ഹവ്വാ എന്റെ വല്യമ്മ
ഏദൻ എന്ന തോട്ടത്തിൽ
ദൈവം അവരെ പാർപ്പിച്ചു
കുറ്റം ചെയ്ത നേരത്ത്
ദൈവം അവരെ പുറത്താക്കി
നിശ്ചയം ദൈവത്തെയും മാതാപിതാക്കളെയും ഗുരുക്കന്മാരെയും
ഞങ്ങൾ അനുസരിക്കും.
സഷ്ടാവായ ദൈവമേ, ഞങ്ങൾക്കു താമസിക്കുവാൻ ഈ മനോഹരമായ ഭൂമി തന്നിരിക്കുന്നതിനായി നന്ദി. സൂര്യചന്ദ്രന്മാർക്കും, കാറ്റിനും മഴയ്ക്കും ,,പൂക്കൾക്കും എല്ലാ സൃഷ്ടികൾക്കുമായി നിനക്ക് തോതം. താമസിക്കുവാൻ വീടും സ്നേഹിക്കുവാൻ മാതാപിതാക്കളെയും കൂട്ടുകാരെയും തന്നതിനായിട്ടും നിനക്കു സ്തുതി.
പാഠം രണ്ട്
ദൈവശബ്ദം കേട്ട ബാലൻ
പാഠം രണ്ട്
ദൈവശബ്ദം കേട്ട ബാലൻ വീഡിയോ 2
“ശമുവേൽ ബാലനോ വളരുന്തോറും യഹോവയ്ക്കും മനുഷ്യർക്കും
പ്രീതിയുള്ളവനായി വളർന്നു.”
(1 ശമു. 2:26)
ദൈവം എല്ലായ്പ്പോഴും നമ്മോടുകൂടെ ഉണ്ട്. ചില പ്രത്യേക ഉദ്ദേശ്യ
- ത്തിനായി ദൈവം ചിലരെ തെരഞ്ഞെടുക്കാറുണ്ട്.
ഗുണപാഠം
കുഞ്ഞുങ്ങൾ ചെറുപ്പം മുതൽ ദൈവാശയത്തിൽ വളരണം.
ദൈവവേലക്കു പോകാൻ മനസ്സുള്ളവരായിത്തീരണം.
കുഞ്ഞ കുഞ്ഞ നാഥൻ നിൻ
കളിയും ചിരിയും കാണുന്നു അരുതാത്തതു നീ ചെയ്തതെന്നാൽ കണ്ടു പിടിയ്ക്കും ദൈവമത്
അന്നം തന്നു പോറ്റുന്ന
ആപത്തൊക്കെ മാറ്റുന്ന ദുഷ്ടനിൽനിന്നും രക്ഷിച്ച യേശുവൊപ്പം ചേർന്നീടാം
ദൈവമായ കർത്താവേ, അങ്ങയുടെ ശബ്ദം കേട്ട്, നല്ല കുട്ടികളായി വളരു വാൻ ഞങ്ങളെ സഹായിക്കേണമേ. ഞങ്ങൾ മാതാപിതാക്കന്മാരെ അനുസരി ക്കുന്നവരായിത്തീരേണമേ, ആമീൻ.
പാഠം മൂന്ന്
മോശെ വെള്ളത്തിൽനിന്നും എടുക്കപ്പെട്ട ശിശു
ഭയപ്പെടേണ്ട, ഞാൻ നിന്നോടുകൂടെയുണ്ട് (യശയ്യാ 41:10)
ദൈവം എല്ലാവരെയും കരുതുന്നവനാണ്.
നിരനിരയായ് അണിയണിയായ് പോകുവതെന്താണ്?
കൂനനുറുമ്പുകൾ പക്ഷിക്കൂട്ടവും കാട്ടാനകളും ഗോവിൻനിരയും വഴിപോലൊഴുകും പുഴകളുമാണേ
ഈ നിരയെല്ലാം കാട്ടീടുന്നൊരു സന്ദേശം അനുസരണം ജാഗരണം സ്നേഹവുമാണത്
ഞങ്ങളെ സ്നേഹിക്കുന്ന യേശുവേ, മോശയെപ്പോലെ നിന്റെ കല്പന അനു സരിക്കാനും കഷ്ടപ്പെടുന്നവരെ സഹായിക്കാനും ഞങ്ങൾക്ക് സന്മനസ്സ് നൽകേ ണമേ. ആമ്മീൻ.
പാഠം മൂന്ന്
മോശെ വെള്ളത്തിൽനിന്നും എടുക്കപ്പെട്ട ശിശു വീഡിയോ 2
പാഠം നാല്
ദൈവപുരുഷന്റെ പ്രാർത്ഥന
പാഠം നാല്
ദൈവപുരുഷന്റെ പ്രാർത്ഥന വീഡിയോ 2
യഹോവ എന്റെ ഇടയനാകുന്നു. എനിക്ക് മുട്ടുണ്ടാകയില്ല.”
(എനിക്ക് ഒന്നിന്റെയും കുറവ് അനുഭവപ്പെടുകയില്ല)
(സങ്കീ. 23:1).
ദൈവത്തിന്റെ അനുഗ്രഹം വിശുദ്ധന്മാരിൽകൂടിയും നമുക്ക് ലഭിക്കുന്നു.
കരുതുന്നവൻ ഞാനല്ലയോ കലങ്ങുന്നതെന്തിനു നീ. കണ്ണുനീരിന്റെ താഴ്വരയിൽ കൈവിടുകയില്ല ഞാൻ നിന്നെ (2) എന്റെ മഹത്വം കാണുകനീ എന്റെ കയ്യിൽ തരികനിന്നെ എന്റെ ശക്തി ഞാൻ നിന്നിൽ പകർന്ന് എന്നും നടത്തിടും കൃപയിൽ (2)
സ്നേഹ സമ്പൂർണ്ണനായ ദൈവമേ, നിന്റെ കൃപയാൽ കുഷ്ഠരോഗിയായ നയമാന് എലീശാവഴി സൗഖ്യം നൽകിയതിനാൽ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു. രോഗത്താൽ വിഷമിക്കുന്ന എല്ലാവർക്കും ആശ്വാസവും സൗഖ്യവും നൽക ണമേ-ആമ്മീൻ.
ഗുണപാഠം - ദൈവത്തിന് ഒരു കാര്യവും അസാദ്ധ്യമല്ല
ദൈവപുരുഷന്റെ പ്രാർത്ഥന വീഡിയോ 2
പാഠം അഞ്ച് പ്രവാചകനും കാക്കയും
“യഹോവയെ അന്വേഷിക്കുന്നവർക്കോ ഒരു നന്മയ്ക്കും കുറവില്ല.''
(സങ്കീ . 34:10)
പാഠം ആറ് മന്ത്രിയായിത്തീർന്ന എബ്രായ യുവാവ്
പാഠം ആറ് മന്ത്രിയായിത്തീർന്ന എബ്രായ യുവാവ്
വീഡിയോ 2
.
പാഠം ഏഴ് ദാനിയേൽ സിംഹക്കുഴിയിൽ
.
.
പാഠം എട്ട്
ക്രിസ്തുമസ് - യേശുവിന്റെ ജനനം
പാഠം എട്ട്
ക്രിസ്തുമസ് - യേശുവിന്റെ ജനനം
വീഡിയോ 2
.
പാഠം ഒൻപത്
ബാലൻറെ സമർപണം
പാഠം ഒൻപത്
ബാലൻറെ സമർപണം
വീഡിയോ 2
.
പാഠം പത്ത് ദാവീദുപുത്രാ , കരുണ തോന്നേണമേ
.
.
എങ്ങനെ പ്രാർത്ഥിക്കണം
എങ്ങനെ പ്രാർത്ഥിക്കണം
.
പാഠം പന്ത്രണ്ട്
എങ്ങനെ പ്രാർത്ഥിക്കണം
.
.
പാഠം പതിമൂന്ന് കർത്തപ്രാർത്ഥനയും മറ്റു ലഘു പ്രാർത്ഥനകളും
.
.
പാഠം പതിനെട്ട്
വി . കന്യകമറിയാം
.
.
പാഠം പത്തൊൻപത് മർത്തോമ്മാ ശ്ലീഹാ
.
.
Copyright © 2020 Orthodox Syrian Sunday School Association - All Rights Reserved.
Designed by Sherry Kurien (+965-69905111)