Online resource site for Orthodox Syrian Sunday School
Online resource site for Orthodox Syrian Sunday School
.
പാഠം 14 :
ലോകത്തിൻ്റെ വെളിച്ചമായ യേശു
Will Update Soon !
പാഠം 15 :
നമുക്ക് ഉണർവുള്ളവരായിരിക്കാം
Will Update Soon !
പാഠം 22 :
വി. യോഹന്നാൻ സ്‌നാപകൻ
Will Update Soon !
പാഠം 23 :
കുറിയാക്കോസ് മാർ മാർ ഗ്രിഗോറിയോസ്
(പാമ്പാടി തിരുമേനി )
Will Update Soon !
.
“അബ്രാഹാം ദൈവത്തെ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു” ( റോമർ 4 :3 )
.
ഹാബേലിൻ കുഞ്ഞാടും നോഹിനുടെ കാഴ്ചയതും അബ്റാഹാം തൻ ബലിയും കൈക്കൊണ്ട കർത്താവേ നോമ്പും പ്രാർത്ഥനയും കൈക്കൊണ്ട് അൻപാലടിയാരെ കാക്ക
അബ്രഹാം സഞ്ചരിച്ച നാടുകൾ രേഖപ്പെടുത്തിയ ഭൂപടം
മൃഗ ബലി പീഠം
മനുഷ്യർ താൽകാലിക വാസത്തിന് ഉപയോഗിക്കുന്ന കൂടാരം
ഉത്തരം :
.
ആദിമ നീതീജ്ഞരെ വാഴ്ത്തിയ
ദൈവം തൻ ബഹു കൃപയാൽ
ഈ ദാസരെ വാഴ്ത്തട്ടെ + ദേവാ ദയ ചെയ്തീടണമെ
ഹവ്വയോട് ആദമിനെ വാഴ്ത്തിയ
ദൈവം തൻ ബഹു കൃപയാൽ
ഈ ദാസരെ വാഴ്ത്തട്ടെ + ദേവാ ദയ ചെയ്തീടണമെ
സാറയോട് അബറാമിനെ വാഴ്ത്തിയ
ദൈവം തൻ ബഹു കൃപയാൽ
ഈ ദാസരെ വാഴ്ത്തട്ടെ + ദേവാ ദയ ചെയ്തീടണമെ
റഫ്‌ക്കയോട് ഇസഹാക്കിനെ വാഴ്ത്തിയ
ദൈവം തൻ ബഹു കൃപയാൽ
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ + ദയ ചെയ്തീടണമെ
റാഹേലോടു യാക്കോബിനെ വാഴ്ത്തിയ
ദൈവം തൻ ബഹു കൃപയാൽ
ഈ ദാസരെ വാഴ്ത്തട്ടെ ദേവാ + ദയ ചെയ്തീടണമെ. ബാറാക്കുമോർ
ചോദ്യം
ഉത്തരങ്ങൾ
( സങ്കി 127-3)
യെഹോവയുടെ വാഗ് ദാനം പോലെ അബ്രഹാമിന്റെ കൊച്ചു മകനായ യാക്കോബിൽ നിന്നും ഇസ്രായേൽ എന്ന വലിയൊരു ജാതി പുറപ്പെടുന്നു .
.
അബ്രഹാമിന്റെ വംശാവലി
യാക്കോബിന്റെ മക്കൾ പന്ത്രണ്ടു
അവർ പന്ത്രണ്ടു ഇസ്രായേൽ ഗോത്രങ്ങൾ
രൂബേൻ ശിമയോൻ യെഹൂദാ
സെബൂലൂൻ യിസ്സാഖാർ
പിന്നെ ദാൻ ഗാദ് ആശേർ
നഫ്ത്താലി എഫ്രയീം
മനശ്ശെ ബെന്യാമിൻ
ചോദ്യം
ഉത്തരങ്ങൾ
നീ മുഖാന്തരവും നിന്റെ സന്തതി മുഖാന്തരവും ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.
മറ്റുള്ളവരുടെ ഉയർച്ചയിൽ അസൂയ തോന്നുന്നത് നല്ലതല്ല.മറിച്ചു അവരുടെ നന്മയിൽ സന്തോഷിക്കുകയാണ് വേണ്ടത് .
.
ലോകത്തിൻ വഴി പാപവഴി
അതിലെ കുഞ്ഞേ പോകരുതേ
സാത്താൻ നമ്മെ പിടികൂടും
മരണകുഴിയിൽ തള്ളിയിടും
സത്യത്തിന് വഴി ജീവ വഴി
ദൈവം നമ്മുടെ വഴികാട്ടി
അവനുടെ പിമ്പേ പോയന്നാൽ
എത്തിക്കും തൻ ഭവനത്തിൽ
. ഈന്തപ്പന
. വയലിലെ കറ്റ
. സരപ്പള്ളി മാല
. ഫറോവോ രാജാവ് സിംഹാസനത്തിൽ
ചോദ്യം
ഉത്തരങ്ങൾ
2 .സൂര്യനും ചന്ദ്രനും പതിനൊന്നു
നക്ഷത്രങ്ങളും ജോസഫിനെ വന്ദിക്കുന്നു
ബാലരാകുന്ന ഞങ്ങളെ യേശു തമ്പുരാൻ കൈയ്യിലേല്‌കണം
ബാലരാകുന്ന ഞങ്ങൾക്കും കൃപ തന്നു മോക്ഷത്തിലാകണം
C ഫറവോൻ ഉപയോഗിച്ച തരത്തിലുള രഥം
ഈജിപ്തിലെ മൃഗങ്ങൾ
നൈൽ നദി
ഈജിപ്തിലെ കാർഷിക വിഭവങ്ങൾ
പാഠം 6 :
യേശുക്കുഞ്ഞിന്നെ ദേവാലയത്തിൽ സമർപ്പിക്കുന്നു
.
.
സനാപക യോഹന്നാനും യേശുവിൻ്റെ മാമ്മോദിസായും വീഡിയോ 1
സനാപക യോഹന്നാനും യേശുവിൻ്റെ മാമ്മോദിസായും വീഡിയോ 2
.
.
,
പാഠം 8 :
യേശു സാത്താനെ ജയിക്കുന്നു
.
.
പാഠം 9 :
യേശു കുഷ് ഠ രോഗിയെ സൗഖ്യമാകുന്നു
.
.
പാഠം 10 :
പിറവി കുരുടൻ്റെ സൗഖ്യം
പാഠം 10 :
പിറവി കുരുടൻ്റെ സൗഖ്യം Video 2
.
പാഠം 11 :
വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള പ്രാർത്ഥന
പാഠം 11 :
വാങ്ങിപ്പോയവർക്കു വേണ്ടിയുള്ള പ്രാർത്ഥന
.
ക്രോബന്മാരുടെ സ്തുതിപ്പ്
.
.
പാഠം 13 :
ഉറക്കമില്ലാത്ത ഉണർവുള്ളവനെ
.
.
പാഠം 18:
വി. കുർബാന : അർത്ഥവും പ്രാധാന്യവും
.
.
പാഠം 19 :
വി. കുർബാനക്കുള്ള ഒരുക്കം
.
.
Copyright © 2020 Orthodox Syrian Sunday School Association - All Rights Reserved.
Designed by Sherry Kurien (+965-69905111)